
ജയ്പൂര്‍: കിങ്‌സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റന്‍ ആര്‍. അശ്വിന്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ജോസ് ബട്‌ലറെ പുറത്താക്കിയതാണ് ഇന്ന് ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാവിഷയം. ക്രിക്കറ്റിലെ ചതി പ്രയോഗം എന്നറിയപ്പെടുന്ന മങ്കാദിങ്ങിലൂടെയാണ് അശ്വിന്‍.
ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ അശ്വനില്‍ നിന്ന് ഇങ്ങനെയൊരു സംഭവം അപ്രതീക്ഷിതമായിരുന്നു. ട്വിറ്ററില്‍ അശ്വിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ചില ട്വീറ്റുകല്‍ വായിക്കാം..
No comments:
Post a Comment